Kerala
എബിവിപി പ്രവർത്തകർക്ക് മർദ്ദനം
തൃശൂര്‍ കേരളവർമ്മ കോളജില്‍ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകര്‍ക്ക് മർദ്ദനം. എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മർദ്ദിച്ചു. പൗരത്വ ബില്ലിന് അനുകൂലിച്ചു സെമിനാര്‍ നടത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ 3...