ന്യൂഡല്‍ഹി; വധശിക്ഷയ്ക്കെതിരെ നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിങ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീകോടതിയില്‍. നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും. നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി കോടതി പരിഗണിക്കുന്നത്.
നിര്‍ഭയ കേസ് പ്രതിയുടെ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
By
December 17, 2019 8:47 am