Latest News
നിര്‍ഭയ കേസ് പ്രതിയുടെ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി; വധശിക്ഷയ്ക്കെതിരെ നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിങ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീകോടതിയില്‍. നിര്‍ഭയയുടെ മാതാപിതാക്കളുടെ വാദവും കോടതി കേള്‍ക്കും. നിര്‍ഭയക്കേസ് പ്രതിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന...