Breaking News

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഉണ്ടാകണം; പ്രക്ഷോഭങ്ങള്‍ക്കിടെ അ​ക്ര​മ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ബി​ല്ലി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ത​ള്ളി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍‌ ഉ​ണ്ടാ​കു​ന്ന​തും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന തോ​ന്ന​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ടാ​ക​ണ​മെന്നും​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top