Breaking News

പൗരത്വ ഭേദഗതി നിയമം; സുപ്രീംകോടതി വിധി വന്ന ശേഷം തീരുമാനിക്കും: ഉദ്ധവ്‌

മുംബൈ: സുപ്രീംകോടതിവിധി വന്നശേഷം മാത്രമേ മഹാരാഷ്ട്രയില്‍ പൗരത്വഭേദഗതിനിയമം നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

നിയമം ഭരണഘടനാവിരുദ്ധമാണോ എന്നകാര്യം സുപ്രീംകോടതി തീരുമാനിക്കും. അതിനുശേഷമേ ഇവിടെ എന്തുനിലപാട് സ്വീകരിക്കണം എന്ന് ആലോചിക്കേണ്ടതുള്ളൂവെന്ന് ഉദ്ധവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top