Breaking News

എസ്‌ഐയുടെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി



ന്യൂഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസില്‍ ഒന്നാം പ്രതി എസ്‌ഐ സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി. ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയത് സര്‍ക്കാരിന്റെ ഹര്‍ജിയില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top