Breaking News
എസ്ഐയുടെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി
ന്യൂഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസില്‍ ഒന്നാം പ്രതി എസ്ഐ സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി. ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കിയത് സര്‍ക്കാരിന്റെ ഹര്‍ജിയില്‍.