Kerala Politics

കേന്ദ്ര സര്‍ക്കാരിന്റേത്‌ അടിച്ചമര്‍ത്തല്‍ നയം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിക്കുന്നതാണന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരം പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നടത്തിയ സംയുക്തസത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റേത്‌ അടിച്ചമര്‍ത്തല്‍ നയമാണെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top