തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അതേസമയം സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.പൗരത്വബില്ലിനെതിരായ സമരത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ആശയക്കുഴപ്പമില്ല. സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഹനിക്കുന്നതാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരം പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് യുഡിഎഫിന്റെ ധവളപത്രം. ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന്റെ രാജി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.