Kerala

വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എസ്‌ഐ ജിഎസ് ദീപക് ഉള്‍പ്പെടെ നാല്‌ പേര്‍ക്കെതിരെയാണ് കൊലക്കുറ്റം. പറവൂര്‍ മജിസ്ട്രറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top