ജോസ് കെ മാണി വിഭാഗത്തിലെ 29 സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്കിയ കേസ് തള്ളി. കോട്ടയം മുന്‍സിഫ് കോടതിയാണ് കേസ് തള്ളിയത്. ജോസഫ്് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി വിളിച്ചതിനെതിരെ നല്കിയ കേസും തള്ളി.
ജോസ് കെ മാണിക്ക് തിരിച്ചടി; സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനെതിരായ കേസ് തള്ളി
By
December 13, 2019 5:22 pm