Kerala

പേരാമ്പ്രയില്‍ യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു

കൊടകര: പേരാമ്പ്രയില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. മലമ്പുഴ കാഞ്ഞിരക്കടവ് പുഴക്കല്‍ വീട്ടില്‍ ബാലന്റെ മകന്‍ രാജേഷാണ് (36) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top