Kerala
പേരാമ്പ്രയില്‍ യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു
കൊടകര: പേരാമ്പ്രയില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. മലമ്പുഴ കാഞ്ഞിരക്കടവ് പുഴക്കല്‍ വീട്ടില്‍ ബാലന്റെ മകന് രാജേഷാണ് (36) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.