പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ കെ ആന്റണി. ബില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നും എ കെ ആന്റണി പറഞ്ഞു. അതേസമയം ലീഗ് നാളെ തന്നെ നിയമനടപടികളിലേയ്ക്ക് കടക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍; കോണ്‍ഗ്രസും ലീഗും സുപ്രീംകോടതിയിലേക്ക്
By
December 11, 2019 9:28 pm