Breaking News

കൊല്ലത്ത് സ്റ്റേകമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

കൊല്ലം: വീടിനോട് ചേര്‍ന്നുള്ള സ്റ്റേകമ്പിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. വെളിയം പടിഞ്ഞാറ്റിന്‍കര ശ്രീശൈലത്തില്‍ അനില്‍കുമാര്‍(47) ആണ് മരിച്ചത്. വീടിനുള്ളിലൂടെ സ്ഥാപിച്ചിരിക്കുന്ന സ്റ്റേ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top