Latest News

വിഴിഞ്ഞത്ത് വാഹനാപകടം; ബൈക്കില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന്‍ മരിച്ചു

വി​ഴി​ഞ്ഞം: ബൈ​ക്ക് റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ​തി​നെ തു​ട​ര്‍​ന്ന് ബൈ​ക്കി​ല്‍ ​നി​ന്ന് തെ​റി​ച്ച്‌ വീ​ണ് മ​ധ്യ​വ​യ​സ്ക​ന്‍ മ​രി​ച്ചു.​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കോ​വ​ളം ബൈ​പാ​സി​ല്‍  പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പു​ന്ന​ക്കു​ളം​കു​ഴി​യ​ന്‍​വി​ള ചാ​ന​ല്‍​ക്ക​ര​വീ​ട്ടി​ല്‍ ഉ​ദ​യ​കു​മാ​ര്‍ (50) ആ​ണ് മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top