Breaking News

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം നാളെ നല്‍കും

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം നാളെ നല്‍കും. കേസില്‍ ആകെ 9 പ്രതികളാണ് ഉള്ളത്. റൂറല്‍ ടാസ്റ്റ് ഫോഴ്‌സിലെ മൂന്ന് പൊലീസുകാരാണ് ആദ്യ മൂന്ന് പ്രതികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top