കൊല്ലം: കുണ്ടറയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു. അഞ്ചുമുക്ക് സ്വദേശി ഷൈല (40) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടമ്മയെ കുത്തിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍
By
December 11, 2019 10:44 am