Kerala

ഷെയ്‌നിനെതിരെ നിയമനടപടിയുമായി നിര്‍മാതാക്കള്‍

ഷെയ്ന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്. ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചേരും. താര സംഘടനയായ അമ്മയുടെ യോഗം 22 ന് ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top