Kerala

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കുമളി: അരക്കിലോ കഞ്ചാവുമായി യുവാവ് ചെക്ക്പോസ്റ്റില്‍ പിടിയിലായി . ചിറയിന്‍കീഴ്‌ സ്വദേശി മഹേന്ദ്രന്‍ പിടിയിലായത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

തേനിയില്‍നിന്നു 5000 രൂപക്ക് വാങ്ങിയ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെ ചെക്ക്പോസ്റ്റില്‍വെച്ച്‌ പിടികൂടുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top