Breaking News

ദമ്പതികളെ കൊന്നതിന് പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ദമ്പതികളെ കൊന്നതിന് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ആര്‍ സുധീഷിനെയാണ് ആലപ്പുഴ കോടതി ശിക്ഷിച്ചത്. ആറു വയസുകാരന്റെ മകന്റെ മുന്നില്‍ വെച്ചാണ് ബിജുവും ഭാര്യ ശശികലയും കൊല്ലപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top