കൊല്ലം: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മുജീബാണ് മരിച്ചത്.
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
By
November 30, 2019 3:12 pm