മലപ്പുറം: കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി എക്സൈസ് പിടിയില്‍. പുല്‍പ്പറ്റ കൂട്ടാവില്‍ വടക്കെതൊടിക വീട്ടില്‍ അബ്ദുറഷീദിനെയാണ് അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ മലപ്പുറം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി എക്സൈസ് പിടിയില്‍
By
November 28, 2019 2:04 pm