Kerala
കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി എക്സൈസ് പിടിയില്‍
മലപ്പുറം: കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി എക്സൈസ് പിടിയില്‍. പുല്‍പ്പറ്റ കൂട്ടാവില്‍ വടക്കെതൊടിക വീട്ടില്‍ അബ്ദുറഷീദിനെയാണ് അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ മലപ്പുറം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍...