മാവേലിക്കര: ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ കൈവിട്ടുപോയ ബാറ്റ് കഴുത്തിലടിച്ച് കുഴഞ്ഞു വീണു വിദ്യാര്‍ത്ഥി മരിച്ചു. 13 വയസ്സുകാരനായ നവനീതാണ് മരിച്ചത്. മാവേലിക്കര ചാരുമൂട് ചുനക്കര ഗവണ്മെന്റ് യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
ക്രിക്കറ്റ് കളിക്കിടെ കൈവിട്ടുപോയ ബാറ്റ് കഴുത്തിലടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
By
November 22, 2019 2:51 pm