Breaking News

ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടിയിലെ 3 അധ്യാപകര്‍ക്ക് സമന്‍സ്

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐഐടിയിലെ 3 അധ്യാപകര്‍ക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top