Latest News

ഗം​ഭീ​റി​നെ കാ​ണ്‍​മാ​നി​ല്ല..ഡ​ല്‍​ഹി​യി​ല്‍ പോ​സ്റ്റ​റു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ബി​ജെ​പി എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പോ​സ്റ്റ​റു​ക​ള്‍. രാ​ജ്യ​ത​ല​സ്ഥാ​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ​​ളി​ലാ​ണ് ഗം​ഭീ​റി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ട്ടി പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഗം​ഭീ​റിന്റെ​  ചി​ത്ര​മു​ള്‍​പ്പ​ടെ​യാ​ണ് പോ​സ്റ്റ​റു​ക​ള്‍.

ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പാ​ല​മെ​ന്‍റ​റി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ഗം​ഭീ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നു യോ​ഗം ചോ​ര്‍​ന്ന​ത്. യോ​ഗ​ത്തി​നെ ഗം​ഭീ​റിന്റെ​ അ​സാ​ന്നി​ധ്യം ശ്ര​ദ്ധ‍​യി​ല്‍​പ്പെ​ട്ട പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​കാം പോ​സ്റ്റ​ര്‍ പ​തി​ച്ച​തി​നു പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top