Latest News
ഗംഭീറിനെ കാണ്മാനില്ല..ഡല്‍ഹിയില്‍ പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാത്തിന്റെ വിവിധ ഭാഗങളിലാണ് ഗംഭീറിനെ കാണ്മാനില്ലെന്ന് കാട്ടി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുള്‍പ്പടെയാണ് പോസ്റ്ററുകള്‍. ഡല്‍ഹിയിലെ...