Kerala

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു


പാലക്കാട്‌: കല്‍പ്പാത്തി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മസറോള്‍(23) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top