Breaking News

യു.എസില്‍ വീണ്ടും സ്​കൂള്‍ വെടിവെപ്പ്​: 2 മരണം

വാഷിങ്​ടണ്‍: കാലിഫോര്‍ണിയയിലെ ഹൈസ്​ക്കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. ലോസ്​ ഏഞ്ചല്‍സിന്​ വടക്ക്​ സാന്‍റ ക്ലാരിറ്റയിലെ സോഗസ്​ ഹൈസ്ക്കൂളിലാണ്​ സംഭവം. സ്​കൂള്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതിന്​ തൊട്ടുമുമ്പാണ്‌ വെടിവെപ്പുണ്ടായത്​.

അക്രമിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അക്രമി കൗമാര പ്രായക്കാരനാണെന്നും സ്​കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും​ സ്​ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top