Breaking News
യു.എസില്‍ വീണ്ടും സ്കൂള്‍ വെടിവെപ്പ്: 2 മരണം
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ ഹൈസ്ക്കൂളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 2 പേര് മരിച്ചു. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ ക്ലാരിറ്റയിലെ സോഗസ് ഹൈസ്ക്കൂളിലാണ് സംഭവം. സ്കൂള്‍ പ്രവര്‍ത്തന സമയം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്...