തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. സാങ്കേതിക തകരാറ് കാരണം രാവിലെ 6 മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുന്നു. ഇതിനെ തുടര്‍ന്ന് പരശുറാം, ശബരി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പുറപ്പെടാനായില്ല. കോര്‍ബ എക്സ്പ്രസ് വൈകി പുറപ്പെട്ടു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു
By
November 7, 2019 8:23 am