Kerala

കേരളത്തില്‍ നടക്കുന്നത് പോലീസിന്റെ അഴിഞ്ഞാട്ടമെന്ന് ചെന്നിത്തല

കൊച്ചി: കേരളത്തില്‍ നടക്കുന്നത് പോലീസിന്റെ അഴിഞ്ഞാട്ടമാണെന്നും ഭരണകൂട ഭീകരതയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ 7 മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്. നോട്ടീസ് വിതരണം ചെയ്താല്‍ യുഎപിഎ ചുമത്തുന്നത് എവിടുത്തെ നടപടിയാണെന്നും ചെന്നിത്തല ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top