Breaking News

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു . കിലോ 190 രൂപയിലെത്തി . ചെറിയ ഉള്ളിക്ക് വില കിലോയ്ക്ക് 70 രൂപയാണ് . 25 രൂപയാണ് കൂടിയത്. സവാളയ്ക്ക് 15 രൂപ വര്‍ധിച്ച്‌ 60 ലെത്തി. ഉരുളക്കിഴങ്ങിന് നാല്‍പ്പത് രൂപയാണ് . തക്കാളിയുടെ വിലയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് .

സംസ്ഥാനത്ത് മറ്റ് പച്ചക്കറി ഇനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ് . കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top