Kerala

സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി, സിലി വധക്കേസില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളി. താമരശേരി ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജോളിയുടെ ജാമ്യാപേക്ഷ തള്ളിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top