Breaking News

കൂടത്തായി കൂട്ടകൊലപാതകം: ഷാജു ഉള്‍പ്പെടെ 4 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൂടത്തായി കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ജോളിയുടെ 2 മക്കളുടെയും സിലിയുടെ സഹോദരന്‍ സിജോയുടെയും രഹസ്യമൊഴി രേഖപ്പെടുത്തും. പോലീസ് കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top