കോട്ടയം: മുന്‍ കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സബീന ജേക്കബ് അന്തരിച്ചു. 1977 മുതല്‍ 1981 വരെയാണ് കേരളത്തിന് വേണ്ടി ഇവർ കളിച്ചത്. കേരളാ സ്റ്റേറ്റ് വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയായും വനിതാ ടീം മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സബീന ജേക്കബ്
വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീന ജേക്കബ് അന്തരിച്ചു
By
October 28, 2019 9:16 am