Breaking News
വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സബീന ജേക്കബ് അന്തരിച്ചു
കോട്ടയം: മുന്‍ കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന സബീന ജേക്കബ് അന്തരിച്ചു. 1977 മുതല്‍ 1981 വരെയാണ് കേരളത്തിന് വേണ്ടി ഇവർ കളിച്ചത്. കേരളാ സ്റ്റേറ്റ് വിമന്‍സ് ക്രിക്കറ്റ്...