കണ്ണൂർ: ചക്കരക്കല്ലിൽ സഹപാഠികളായ രണ്ട് വിദ്യാർഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കരക്കൽ തലമുണ്ടയിൽ ഹാജി പിടികയിലാണ് സംഭവം. ചക്കരക്കൽ തലമുണ്ട താട്ടിയോട്ട് അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി അശോകൻ(17), കാഞ്ഞിരോട്ശ്രീനിലയിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യയും ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിൽ 2 വിദ്യാർഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
By
October 26, 2019 11:30 pm