മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം ചോറ്റിയില്‍ വാഹനാപകടത്തില്‍ 3 മരണം.അപകടം കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്. 2 പേരുടെ നില ഗുരുതരം.നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയും കാര്‍ എതിരേ വന്ന ബൈക്കിലിടിക്കുകയുമായിരുന്നു.
കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നീറിയാനിക്കല് ശ്രീധരന് (62), ബൈക്ക് യാത്രികരായ കൊക്കയാര്‍ വെബ്ലി സ്വദേശികളായ ഇടമണ്ണേല്‍ ഷാജി (48), മണ്ണാശേരിയില് അരുണ്‍കുമാര്‍ (27) എന്നിവരാണ് മരിച്ചത്.
ലോറിയും ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം
By
October 25, 2019 12:40 pm