നടി അഹാന കൃഷ്ണന്റെ തകര്‍പ്പന്‍ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിനാണ് താരം നൃത്തം ചെയ്തത്. ഏറെ ശ്രദ്ധ നേടിയ ഓണ്‍ ദി ഫ്ലോര്‍ ബേബി എന്ന ഗാനത്തിനാണ് അഹാനയുടെ കിടിലന്‍ നൃത്തം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.