Breaking News

പമ്പിലെ കളക്ഷൻ തട്ടിയെടുക്കാൻ മനോഹരനെ കൊന്നെന്ന് പിടിയിലായവർ; 3 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ: കൈപമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവർ കൈപ്പമംഗലം സ്വദേശികളാണ്. പമ്പിലെ കളക്ഷൻ തുക തട്ടിയെടുക്കാൻ ആണ് മനോഹരനെ കൊന്നതെന്ന് പിടിയിലായവർ പറഞ്ഞു.അതേസമയം മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top