ന്യൂഡൽഹി: ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റിന് അനുമതി.തീഹാർ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താൻ ആണ് അനുമതി. ദില്ലി സിബിഐ കോടതിയാണ് അനുമതി നൽകിയത്
ചിദംബരത്തെ അറസ്റ്റ് ചെയ്യാം
By
October 15, 2019 4:49 pm