Breaking News
പമ്പിലെ കളക്ഷൻ തട്ടിയെടുക്കാൻ മനോഹരനെ കൊന്നെന്ന് പിടിയിലായവർ; 3 പേർ കസ്റ്റഡിയിൽ
തൃശ്ശൂർ: കൈപമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവർ കൈപ്പമംഗലം സ്വദേശികളാണ്. പമ്പിലെ കളക്ഷൻ തുക തട്ടിയെടുക്കാൻ ആണ് മനോഹരനെ കൊന്നതെന്ന്...