ബിസിസിഐ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനാണെന്ന് ഗാംഗുലി. അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി. ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി.
എതിരില്ലാതെ സൗരവ് ഗാംഗുലി; ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു
By
October 14, 2019 4:31 pm