ഇന്‍സ്റ്റാഗ്രാമിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി നടി റായ് ലക്ഷ്മി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തിനുപരിയായി നടി അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
I am built from every mistake I have ever made . 💓 pic.twitter.com/Z0mtbxO734
— RAAI LAXMI (@iamlakshmirai) October 11, 2019
ബ്ലാക്ക് ബിക്കിനിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ഫോട്ടോയ്ക്ക് ‘ഞാന്‍ ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി’ എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. താരത്തിന്റെ ഈ കമന്റിന് പിന്നിലെ കാരണം എന്താണെന്ന് തിരയുകയാണ് ആരാധകര്‍.