Latest News

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മഞ്ജുറാണിയ്ക്ക് വെള്ളി

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ മഞ്ജുറാണിയ്ക്ക് വെള്ളി മെഡല്‍. 48 കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ രണ്ടാം സീഡ് ഏകടെറീനയോട് തോറ്റു. ആറാം സീഡായ മഞ്ജുവിന്റെ ആദ്യ ചാംമ്പ്യന്‍ഷിപ്പ് മെഡലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top