കൂടത്തായി: ഷാജുവിന്റെ മുന്‍ഭാര്യ സിലിയെ കൊല്ലാന്‍ സഹായിച്ചത് ഷാജുവെന്ന് കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളിയുടെ മൊഴി. സിലിയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചു. ഷാജുവിന് ഇതിനെപ്പറ്റി അറിയാമായിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് വെക്കാന്‍ ഷാജു സഹായിച്ചെന്നും ജോളി പറഞ്ഞു. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം സമ്മതിച്ചത്. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും തെളിവെടുപ്പ് നടത്തി.
സിലിയെ മൂന്ന് തവണ കൊല്ലാന്‍ ശ്രമിച്ചു; സഹായിച്ചത് ഷാജുവെന്ന് ജോളി
By
October 11, 2019 4:21 pm