കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേക്കു നടന്ന മാര്‍ച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എല്‍ദോ എബ്രഹാമിനും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും മുന്‍കൂര്‍ ജാമ്യമില്ല. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹാജരാകുന്ന ദിവസം മജിസ്ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കും.
എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ച്: എല്‍ദോ എബ്രഹാമിനും പി രാജുവിനും മുന്‍കൂര്‍ ജാമ്യമില്ല
By
October 3, 2019 3:20 pm