കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉന്നതരാഷ്ട്രീയനേതാക്കള്ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ്. കരാറുകാരന് സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സുമിത് ഗോയലിന് നേതാക്കള്‍ ആരെല്ലാമാണെന്ന് അറിയാം. പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ ഭയക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ഉന്നതരാഷ്ട്രീയനേതാക്കള്ക്കും ഗൂഡാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്
By
September 23, 2019 4:00 pm